1. 2പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പാർട്ടി?
    A. പിടിഐ
    B. പിപിപി
    C. പിഎംഎൽ–എൻ
    Correct Answer: A.പിടിഐ
  2. ആദ്യ റിപ്പബ്ലിക് ദിന ആഘോഷം നടന്നത് എവിടെ വച്ചാണ് ?
    A. ചെങ്കോട്ട
    B. ഇർവിൻ സ്റ്റേഡിയം
    C. റാം ലീലാ മൈതാനം
    Correct Answer: B.ഇർവിൻ സ്റ്റേഡിയം
  3. പാവപ്പെട്ട സമർഥരായ പട്ടികജാതിക്കാർക്കു മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠനസൗകര്യം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതി?
    A. വിദ്യാധൻ
    B. ശ്രേഷ്ഠ
    C. എറൈസ്
    Correct Answer: B.ശ്രേഷ്ഠ
  4. രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ എത്രദിവസം നീളുന്നു?
    A. മൂന്നു ദിവസം ( 26 മുതൽ 28 വരെ)
    B. നാലു ദിവസം (ജനുവരി 26 മുതൽ 29 വരെ)
    C. രണ്ടു ദിവസം ( 26 മുതൽ 27 വരെ)
    Correct Answer: B.നാലു ദിവസം (ജനുവരി 26 മുതൽ 29 വരെ)
  5. അമൃത് വാതിക സ്മാരകത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടത് എവിടെ ?
    A. ചെന്നൈ
    B. ഡൽഹി
    C. ഹൈദരാബാദ്
    Correct Answer: B.ഡൽഹി
  6. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു സമാപനം കുറിക്കുന്ന ബീറ്റിങ് ദ് റിട്രീറ് ചടങ്ങിൽ ജനഗണമനയ്ക്ക് തൊട്ടു മുൻപായി ഏതു ഗാനമാണ് ആലപിക്കുന്നത് ?
    A.വന്ദേമാതരം
    B.അബൈഡ് വിത് മീ
    C.സാരേ ജഹാം സെ അച്ഛാ
    Correct Answer: C.സാരേ ജഹാം സെ അച്ഛാ
  7. എ.വിജയരാഘവൻ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ഏതു മണ്ഡലത്തിൽ നിന്നാണ്?
    A. കോഴിക്കോട്
    B. വടകര
    C. പാലക്കാട്
    Correct Answer: C.പാലക്കാട്
  8. ജനുവരി 26 ദേശീയ ദിനമായി ആചരിക്കുന്ന മറ്റൊരു രാജ്യം ഏതാണ്?
    A. ഓസ്ട്രേലിയ
    B. ഇന്തോനേഷ്യ
    C. ഈജിപ്ത്
    Correct Answer: A.ഓസ്ട്രേലിയ
  9. രാജ്യത്തിന്റെ ക്രിമിനൽ ബില്ലുകൾ മാറ്റി എഴുതുന്ന മൂന്ന് സുപ്രധാന ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചത് ?
    A. ജിതേന്ദ്ര സിങ്
    B. നിർമല സീതാരാമൻ
    C. അമിത് ഷാ
    Correct Answer: C.അമിത് ഷാ
  10. 1950 ജനുവരി 26 ലെ ആദ്യ റിപ്പബ്ലിക് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത രാഷ്ട്രത്തലവൻ?
    A. സുക്കാർണോ (ഇന്തൊനീഷ്യ)
    B. മാർഷൽ ടിറ്റോ (യുഗോസ്ലാവ്യ)
    C. ഗമാൽ അബ്‌ദുൽ നാസർ (ഈജിപ്‌ത്)
    Correct Answer: A. സുക്കാർണോ (ഇന്തൊനീഷ്യ)
  11. പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി?
    A. ക്വാജ നസിമുദീൻ
    B. ലിയാഖത്ത് അലി ഖാൻ
    C. സുൾഫിക്കർ അലി ഭൂട്ടോ
    Correct Answer: A.ക്വാജ നസിമുദീൻ
  12. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ആരാണ്?
    A. ഡോണൾഡ് ട്രംപ്
    B. ബിൽ ക്ലിന്റൻ
    C. ബരാക് ഒബാമ
    Correct Answer: C.ബരാക് ഒബാമ
  13. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന്റെ ജന്മസ്ഥലം?
    A. ജാഫ്ന
    B. ട്രിങ്കോമാലി
    C. കാൻഡി
    Correct Answer: C.കാൻഡി
  14. റിപ്പബ്ലിക് ദിന പരേഡിൽ എത്ര ആചാര വെടികളോടെയാണ് ഇന്ത്യൻ പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നത്?
    A. 12 ഗൺ സല്യൂട്ട്
    B . 18 ഗൺ സല്യൂട്ട്
    C. 21 ഗൺ സല്യൂട്ട്
    Correct Answer: C.21 ഗൺ സല്യൂട്ട്
  15. ഇമൊഗ്രാൽ പുഴ ഏതു ജില്ലയിലൂടെ ഒഴുകുന്നു?
    A. കണ്ണൂർ
    B. വയനാട്
    C. കാസർകോട്
    Correct Answer: C.കാസർകോട്
  16. പത്മ ബഹുമതികൾ പ്രഖ്യാപിക്കുന്നത് ഏത് ദിവസം ?
    A. റിപ്പബ്ലിക് ദിനത്തിൽ
    B. സ്വാതന്ത്ര്യ ദിനത്തിൽ
    C. റിപ്പബ്ലിക് ദിനത്തലേന്ന്
    Correct Answer: C.റിപ്പബ്ലിക് ദിനത്തലേന്ന്
  17. ശ്രീലങ്കയിലെ ആകെ ജില്ലകളുടെ എണ്ണം?
    A. 25
    B. 20
    C. 28
    Correct Answer: A.25
  18. 2016 ൽ ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ സൈനികർക്കൊപ്പം വിദേശ സൈനികർ മാർച്ച് ചെയ്തു. ഏതു രാജ്യത്തിന്റെ സൈന്യമായിരുന്നു അത് ?
    A. ഫ്രാൻസ്
    B. യു.കെ
    C. യു.എസ്.എ
    Correct Answer: A. ഫ്രാൻസ്
  19. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തിന്റെ രചയിതാവ്?
    A. എം.ശിവശങ്കർ
    B. ടി.പത്മനാഭൻ
    C. പ്രഭാവർമ
    Correct Answer: A.എം.ശിവശങ്കർ
  20. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ സ്ഥിതിചെയ്യുന്നത് എവിടെ?
    A. പത്തനംതിട്ട
    B. ആലപ്പുഴ
    C. കോട്ടയം
    Correct Answer: C.കോട്ടയം

Loading