-
ഭാഷ കൈകാര്യം ചെയ്യുന്നതിനു തടസ്സമാകുന്ന മസ്തിഷ്കവൈകല്യം?
A. അഫേസിയ
B. ഡിമെൻഷ്യ
C. അറ്റാക്സിയ
-
സത്യമംഗലം വനം ഏതു സംസ്ഥാനത്താണ് ?
A.കർണാടക
B.ആന്ധ്രപ്രദേശ്
C.തമിഴ്നാട്
-
ജാമ്യം അനുവദിക്കേണ്ട കുറ്റത്തെക്കുറിച്ച് പരാമർശിക്കുന്ന സിആർപിസി സെക്ഷൻ ഏത്?
A.സെക്ഷൻ 2(h)
B.സെക്ഷൻ 2(c)
C. സെക്ഷൻ 2(a)
-
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും തീരുമാനിക്കുന്ന കൊളീജിയത്തിൽ എത്ര അംഗങ്ങൾ ?
A. അഞ്ച്
B .നാല്
C. മൂന്ന്
-
യുഎസ് പാർലമെന്റ് മന്ദിരത്തിന്റെ പേര്?
A. കോൺഗ്രസ്
B. സെനറ്റ്
C. ക്യാപ്പിറ്റൾ
-
കെ.എസ്. ചിത്രയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങളുടെ എണ്ണം ?
A.7
B. 5
C. 6
-
അൽ അക്സ മസ്ജിദ് എവിടെയാണ്?
A. ജറുസലം
B. ദാറസ്സലാം
C. ഇസ്തംബുൾ
-
ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?
A.പാലോട്
B.പടന്നക്കാട്
C.വെള്ളാനിക്കര
-
സ്വകാര്യ സ്ഥലങ്ങളിൽ പൊലീസിനുള്ള പ്രവേശനത്തെ കുറിച്ച് പരാമർശിക്കുന്ന കേരള പൊലീസ് നിയമത്തിലെ സെക്ഷൻ ഏത്?
A.സെക്ഷൻ 37
B. സെക്ഷൻ 31
C. സെക്ഷൻ 38
-
രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചത് ഏതു വർഷം ?
A. 1924
B. 1936
C. 1934
-
ലോക കരൾ ദിനം എന്നാണ്?
A.ഏപ്രിൽ 19
B.ഏപ്രിൽ 20
C.ഏപ്രിൽ 18
-
റോൺ മൽക്ക ഏതു രാജ്യത്തിന്റെ ഇന്ത്യയിലെ സ്ഥാനപതിയാണ് ?
A. ഇറ്റലി
B. ഇസ്രയേൽ
C. ജർമനി
-
എറണാകുളം ജില്ല രൂപീകരിച്ച വർഷം?
A. 1957
B. 1958
C. 1967
-
ഇന്ത്യയിലെ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ പേര് ?
A. വിജയ് ഹസാരെ ട്രോഫി
B. വിനു മങ്കാദ് ട്രോഫി
C. ഇറാനി ട്രോഫി
-
സ്വകാര്യത ലംഘനത്തെ കുറിച്ച്പരാമർശിക്കുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത്?
A. സെക്ഷൻ 66 B
B. സെക്ഷൻ 66 E
C. സെക്ഷൻ 66 C
-
മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന് എത്ര വർഷം ജോലി ചെയ്താലാണ് പെൻഷന് അർഹതയുള്ളത് ?
A.നാലു വർഷവും ഒരു ദിവസവും
B.മൂന്നു വർഷവും ഒരു ദിവസവും
C.രണ്ടു വർഷവു ഒരു ദിവസവും
-
‘ഇന്ത്യൻ തെളിവ് നിയമത്തിന്റെ ഉപജ്ഞാതാവ്’ എന്നറിയപ്പെടുന്നത് ആര്?
A. കേണൽ മെക്കാളെ
B. ജോസഫ് ഫ്രോസ്റ്റർ
C. ജെയിംസ് ഫിറ്റ്സ് സ്റ്റീഫൻ
-
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ?
A.ജയ് ഷാ
B. സൗരവ് ഗാംഗുലി
C. രാജീവ് ശുക്ല
-
നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ പുതുച്ചേരി നിയമസഭയുടെ അംഗബലം എത്ര ?
A. 31
B. 30
C. 33
-
മറാഠ പുതുവർഷ ദിനം?
A.ഗുഡി പാഡ്വ
B.പുത്താണ്ട്
C.ഉഗാദി