-
പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള അവകാശത്തിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന കേരള പൊലീസ് ആക്ട് സെക്ഷൻ ഏത് ?
A. സെക്ഷൻ 8
B. സെക്ഷൻ 7
C. സെക്ഷൻ 9
-
ഗാന്ധിജി നിയമബിരുദം നേടിയത് ഏതു രാജ്യത്തുനിന്നാണ്?
A. ദക്ഷിണാഫ്രിക്ക
B. ഇന്ത്യ
C. ബ്രിട്ടൻ
-
സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ് എവിടെ?
A. ജയ്പുർ
B. പുണെ
C. ഹൈദരാബാദ്
-
ലോക പൈതൃക ദിനം?
A. ഏപ്രിൽ 19
B. ഏപ്രിൽ 20
C. ഏപ്രിൽ 18
-
പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ഔദ്യോഗിക വസതി?
A. ഹൈദരാബാദ് ഹൗസ്
B. ലോധി ഗാർഡൻസ്
C. തീൻമൂർത്തി ഭവൻ
-
സജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം?
A.1919
B. 1918
C. 1917
-
ഫാക്ടറീസ് ആക്ട് നിലവിൽ വന്ന വർഷം ഏതാണ് ?
A. 1948
B. 1947
C. 1946
-
സമൂഹത്തില്‍ വളരെക്കാലമായി നിലനില്ക്കുന്നതും തുടച്ചുനീക്കാന്‍ കഴിയാത്തതുമായ രോഗങ്ങളാണ് ?
A. എന്‍ഡെമിക്
B. പാൻഡെമിക
C. എപിഡെമിക്
-
ശ്രീലങ്ക സ്വാതന്ത്ര്യം നേടിയ വർഷം?
A. 1948
B. 1949
C. 1947
-
ടെഡ്രോസ് അഡാനം ഏതു ലോകസംഘടനയുടെ മേധാവിയാണ്?
A. യുനെസ്കോ
B. ലോകബാങ്ക്
C. ലോകാരോഗ്യ സംഘടന
-
വിവരാവകാശ ഭേദഗതി നിയമം രാജ്യസഭ പാസാക്കിയത് എന്നാണ്?
A. 2019 ജൂലൈ 25
B. 2019 ജൂലൈ 22
C. 2019 ഓഗസ്റ്റ് 1
-
നാഡീ കോശത്തിന്റെ ഭാഗമായ നീണ്ട കോശ തന്തുവാണ്?
A. നെഫ്രോൺ
B. ആക്സോണ്‍
C. എൻഡോലിംഫ്
-
സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ് തുടങ്ങിയ വർഷം?
A. 1942
B. 1941
C. 1943
-
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷനൽ മെഡിസിൻ സ്ഥാപിക്കുന്നതെവിടെ?
A. റോത്തക്
B. ജാംനഗർ
C. ടോങ്ക്
-
POCSO നിയമപ്രകാരം മാധ്യമങ്ങൾക്കുള്ള നടപടിക്രമങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏതാണ്?
A. സെക്ഷൻ 16
B. സെക്ഷൻ 23
C. സെക്ഷൻ 7
-
സസ്യശാസ്ത്രജ്ഞൻ അകിറാ മിയാവാക്കിയുടെ രാജ്യം?
A. ഇന്തൊനീഷ്യ
B. തായ്ലൻഡ്
C. ജപ്പാൻ
-
മധ്യകര്‍ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴലേത്?
A. അന്നനാളം
B. കോക്ലിയ
C. യൂസ്റ്റേക്കിയന്‍ നാളി
-
ഏതു വിമാനക്കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് വിനീത് സൂദ്?
A. അലയൻസ് എയർ
B. വിസ്താര
C. ഇൻഡിഗോ
-
പോർച്ചുഗീസ് ഫുട്ബോൾ ക്ലബ്ബേത്?
A. ബെൻഫിക്ക
B. ലിവർപൂൾ
C. അത്ലറ്റിക്കോ മഡ്രിഡ്
-
ലൂവ്ർ മ്യൂസിയം എവിടെ?
A. പാരിസ്
B. കേപ്ടൗൺ
C.പെർത്ത്