-
മാട്ടുപ്പെട്ടി ഡാം ഏതു ജില്ലയിലാണ്?
A. ഇടുക്കി
B. വയനാട്
C. പാലക്കാട്
-
‘ചിന്നസ്വാമി സ്റ്റേഡിയം’ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
A. കേരളം
B. തമിഴ്നാട്
C. കർണാടക
-
സുന്നി അണക്കെട്ട് ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?
A. ഛത്തീസ്ഗഡ്
B. അരുണാചൽ പ്രദേശ്
C. ഹിമാചൽ പ്രദേശ്
-
സൈലന്റ് വാലി നാഷണൽ പാർക്ക് ഏത് ജില്ലയിലാണ്?
A. പത്തനംതിട്ട
B. ഇടുക്കി
C. പാലക്കാട്
-
ഹൊക്കയ്ഡോ ദ്വീപ് ഏതു രാജ്യത്താണ്?
A. തായ്ലൻഡ്
B. ജപ്പാൻ
C. ഇന്തൊനീഷ്യ
-
തിരുനാവായ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
A.ഭാരതപ്പുഴ
B. പമ്പ
C. പെരിയാർ
-
76 ാമത് സന്തോഷ് ട്രോഫി (2022–23) ജേതാക്കളായത്?
A. കർണാടക
B. പശ്ചിമബംഗാൾ
C. കേരളം
-
കേരളത്തിന്റെ തനത് നൃത്ത കല ഏത്?
A. മോഹിനിയാട്ടം
B. കുച്ചിപ്പുടി
C. കൂടിയാട്ടം
-
ഏതു രാജ്യത്തെ സംസ്ഥാനമാണ് വിക്ടോറിയ?
A. ഓസ്ട്രേലിയ
B. ജർമനി
C. യുഎസ്
-
കേരള ഗ്രന്ധശാല സംഘത്തിന്ടെ സ്ഥാപക നേതാവാര്?
A. കെ.എം.മുൻഷി
B. ജോസഫ് മുണ്ടശ്ശേരി
C. പി.എൻ.പണിക്കർ
-
എഎഫ്സി ഏഷ്യൻ ചാംപ്യൻസ് ലീഗ് മത്സരത്തിൽ വിജയിച്ച ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ്?
A. മുംൈബ സിറ്റി എഫ്സി
B. ഗോകുലം കേരള
C. ബെംഗളൂരു എഫ്സി
-
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
A. കാഞ്ചൻജംഗ
B. ഗോഡ്വിൻ ഓസ്റ്റിൻ
C. ആനമുടി
-
പൊതുവിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ‘മാനാ ഊരു മാന ബാഡി’ പദ്ധതി ആരംഭിച്ച സംസ്ഥാനം?
A. കർണാടക
B. തെലങ്കാന
C. തമിഴ്നാട്
-
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏത്?
A. മഹാരാഷ്ട്ര
B. ഗുജറാത്ത്
C. കേരളം
-
കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാരം ലഭിച്ചത്?
A. കടമ്മനിട്ട രാമകൃഷ്ണൻ
B. ടി.പത്മനാഭൻ
C. എം.മുകുന്ദൻ
-
കേരള ചരിത്രത്തിൽ ‘ലന്തക്കാർ’ എന്നറിയപ്പെടുന്ന യൂറോപ്യന്മാർ ആര്?
A. പോർച്ചുഗീസുകാർ
B. ഇംഗ്ലീഷുകാർ
C. ഡച്ചുകാർ
-
ഇന്ത്യയിലെ സ്ത്രീകളുടെ ഉടമസ്ഥതയിലുളള ആദ്യത്തെ വ്യവസായ പാർക്ക് നിലവിൽ വന്ന നഗരം?
A. കൊൽക്കത്ത
B. ബെംഗളൂരു
C. ഹൈദരാബാദ്
-
രാജ്യസഭാധ്യക്ഷൻ ആര്?
A. ഉപരാഷ്ട്രപതി
B. രാഷ്ട്രപതി
C. സ്പീക്കർ
-
നവാസ് ഷരീഫ് എത്ര പ്രാവശ്യം പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി?
A. 3
B. 2
C. 5
-
‘മലയാളി മെമ്മോറിയൽ’ ഏത് തിരുവിതാംകൂർ രാജാവിനാണ് സമർപ്പിക്കപ്പെട്ടത്?
A. ശ്രീമൂലം തിരുനാൾ
B. ചിത്തിര തിരുനാൾ
C.ആയില്യം തിരുനാൾ