-
മൗനി എന്ന കന്നഡ നോവലിന്റെ രചയിതാവ്?
A. യു.ആർ.അനന്തമൂർത്തി
B. ആശാപൂർണാദേവി
C. ഭീഷ്മ സാഹ്നി
-
ബാഡ്മിന്റൻ താരം ജൊനാതൻ ക്രിസ്റ്റിയുടെ രാജ്യം?
A.ജർമനി
B.ജപ്പാൻ
C. ഇന്തൊനീഷ്യ
-
ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകൃതമായത് എന്ന്?
A. 1947 ഓഗസ്റ്റ് 14
B. 1946 ഓഗസ്റ്റ് 29
C. 1947 ഓഗസ്റ്റ് 29
-
ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രിയായിട്ടുള്ള വ്യക്തി?
A. അർജുന രണതുംഗെ
B. സജിത് പ്രേമദാസ
C. റെനിൽ വിക്രമസിംഗെ
-
ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ചുവടെ തന്നിരിക്കുന്നതിൽ ഏത്?
A. ജൂൾ
B. കെൽവിൻ
C. വാട്ട്
-
ജർമനിയിലെ സംസ്ഥാനമേതാണ്?
A.നിതർസാഹ്സൻ
B. വിസ്കോൻസെൻ
C. നെബ്രാസ്ക
-
ടെന്നിസ് താരം ഇഗ സ്യാംതെക്കിന്റെ രാജ്യം?
A. പോളണ്ട്
B. തുർക്കി
C. ഓസ്ട്രേലിയ
-
ഏത് ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാണ് ഫാഫ് ഡുപ്ലെസി?
A. ബാംഗ്ലൂർ
B. രാജസ്ഥാൻ
C. ഡൽഹി
-
പ്രഫ. പി.മാധവൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത കൃതി?
A. മയ്യാദാസിന്റെ മാളിക
B. ശിലാപത്മം
C. പുഷ്പാഞ്ജലി
-
സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നതെവിടെ?
A. പുണെ
B. ബാരാമതി
C. അഹമ്മദാബാദ്
-
ബിംസ്ടെക് കൂട്ടായ്മയിൽ എത്ര രാജ്യങ്ങൾ അംഗങ്ങളായുണ്ട്?
A. 7
B. 6
C. 5
-
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി എവിടെ?
A. മുംബൈ
B. ചെന്നൈ
C. കൊച്ചി
-
യയാതി എന്ന നോവലിന് ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?
A. 1972
B. 1974
C. 1979
-
ചുവടെയുള്ളവയിൽ വനത്തിൽ നിന്നു ലഭിക്കാത്ത ഉൽപ്പന്നം ഏത്?
A. പശ
B. പെട്രോൾ
C. പ്ലൈവുഡ്
-
ഏതു രാജ്യത്തെ പാചകവാതക വിതരണ കമ്പനിയാണ് ലിട്രോഗ്യാസ്?
A. പോളണ്ട്
B. ശ്രീലങ്ക
C. ബെലാറൂസ്
-
മല്ലസർജ്ജ ദേശായി ഏതു നാട്ടുരാജ്യത്തെ രാജാവായിരുന്നു?
A. സത്താറ
B. മണ്ഡോവി
C. കിത്തൂർ
-
ഏത് ഐപിഎൽ ടീം അംഗമാണ് ഇഷൻ കിഷൻ?
A. ചെന്നൈ
B. ലക്നൗ
C. മുംബൈ
-
ക്ഷയരോഗം പരത്തുന്നത്?
A. ബാക്ടീരിയ
B. വൈറസ്
C. ഫംഗസ്
-
പൗരത്വ ഭേദഗതി നിയമം നിലവിൽവന്നതെന്ന്?
A. 2020 ജനുവരി 10
B. 2019 ജനുവരി 19
C. 2021 ജനുവരി 19
-
രത്മലാന വിമാനത്താവളം ഏതു രാജ്യത്താണ്?
A. ശ്രീലങ്ക
B. നേപ്പാൾ
C.ഭൂട്ടാൻ