-
പോളണ്ടുമായി അതിർത്തി പങ്കിടുന്ന രാജ്യമേത്?
A. സ്ലോവാക്യ
B. എസ്റ്റോണിയ
C. ലാത്വിയ
-
പ്രഥമ ഒഎൻവി പുരസ്കാരം നേടിയത് ആരാണ് ?
A. കെ.ആർ.മീര
B. മധുസൂദനൻ നായർ
C. സുഗതകുമാരി
-
ഗവൺമെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ്?
A. മന്ത്രിസഭ
B. കോടതികൾ
C. ഉദ്യോഗസ്ഥ വൃന്ദം
-
2020 വർഷത്തെ രാജ്യാന്തര പ്രാധാന്യം എന്താണ്?
A. മണ്ണ് വർഷം
B. ജൈവവൈവിധ്യ വർഷം
C. സസ്യാരോഗ്യ വർഷം
-
സ്റ്റേറ്റ് ഓഫ് ടെറർ എന്ന നോവലിന്റെ സഹരചയിതാവ്?
A. ചെൽസി ക്ലിന്റൻ
B. ലൂയിസ് പെന്നി
C. ജിജി പ്രിറ്റ്സ്കെർ
-
കേന്ദ്ര വിദേശകാര്യമന്ത്രി ആയിരുന്നയാൾ?
A. സുഷമ സ്വരാജ്
B. കപിൽ സിബൽ
C. പ്രമോദ് മഹാജൻ
-
GPS നു പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ഏത് ?
A. IRNSS
B. IRS
C. ഗലീലിയോ
-
ഇന്ത്യ – പാക്കിസ്ഥാൻ വിഭജനം നടന്ന വർഷം?
A. 1947
B. 1946
C.1949
-
ഏതു സംസ്ഥാനത്തുനിന്നുള്ള എംപിയാണ് എ.രേവന്ത് റെഡ്ഡി?
A. തെലങ്കാന
B. കർണാടക
C. ആന്ധ്രപ്രദേശ്
-
വജിർ വിമാനത്താവളം ഏതു രാജ്യത്താണ്?
A. സൊമാലിയbr> B. ടാൻസനിയ
C. കെനിയ
-
കുള്ളൻഗ്രഹമായ പ്ലൂട്ടോയെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
A. ക്ലൈഡ് ടോംബോ
B. പേഴ്സിവൽ ലോവൽ
C. വില്യം ഹെർഷൽ
-
കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫിസർ?
A. ബി.സന്ധ്യ
B. ആർ.ശ്രീലേഖ
C. ഹർഷിത അട്ടല്ലൂരി
-
ഡിസ്ചാർജ് ലാംപിനുള്ളിൽ ഏതു വാതകം നിറച്ചാലാണ് ഓറഞ്ച്–ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കുന്നത്?
A. ഹൈഡ്രജൻ
B. നിയോൺ
C. ക്ലോറിൻ
-
ലോകപ്രശസ്ത ഗായിക ഗ്രൈംസിന്റെ രാജ്യം?
A. യുഎസ്
B. കാനഡ
C. സ്പെയിൻ
-
ബാങ്കിങ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ഏതാണ്?
A. ഐസിഐസിഐ ബാങ്ക്
B. ഫെഡറൽ ബാങ്ക്
C. കാനറാ ബാങ്ക്
-
ഭട്ടിൻഡ ലോക്സഭാ മണ്ഡലം ഏതു സംസ്ഥാനത്താണ്?
A. ഉത്തരാഖണ്ഡ്
B. ഹരിയാന
C. പഞ്ചാബ്
-
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വരിക്കാരുള്ള സേവനദാതാവ്?
A. വി
B. എയർടെൽ
C. ജിയോ
-
കൊനേരു ഹംപി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. ചെസ്സ്
B. ക്രിക്കറ്റ്
C. ഹോക്കി
-
ഏത് ഐഎസ്എൽ ടീമിന്റെ താരമാണ് സന്ദേശ് ജിങ്കാൻ?
A. എടികെ മോഹൻ ബഗാൻ
B. ഹൈദരാബാദ് എഫ്സി
C. കേരള ബ്ലാസ്റ്റേഴ്സ്
-
ഇൻഡോമിറ്റബിൾ – എ വർക്കിങ് വുമൺസ് നോട്സ് ഓൺ ലൈഫ്, വർക്ക് ആൻഡ് ലീഡർഷിപ് എന്ന ആത്മകഥ ആരുടേത്?
A. അരുന്ധതി ഭട്ടാചാര്യ
B. ഇന്ദ്ര നൂയി
C. കിരൺ മജുംദാർ ഷാ