-
കോവിഡ് വകഭേദമായ ബി.1.617.2 ആദ്യം സ്ഥിരീകരിച്ച രാജ്യം?
A. ഫിലിപ്പീൻസ്
B. ബ്രസീൽ
C. ഇന്ത്യ
-
വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമിച്ച കപ്പൽശാല?
A. കാക്കിനഡ
B. മസ്ഗാവ് ഡോക്
C. കൊച്ചി
-
ഓപ്പറേഷന് പി ഹണ്ട് ലക്ഷ്യം വയ്ക്കുന്നത്?
A. ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം തടയുക
B. വന വിഭവങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക
C. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുക
-
മാർഷൽ ദ്വീപുകൾ ഏതു സമുദ്രത്തിലാണ്?
A. അറ്റ്ലാന്റിക് സമുദ്രം
B. ആർട്ടിക് സമുദ്രം
C. ശാന്ത സമുദ്രം
-
ലോക വയോജന ദിനം എന്നാണ്?
A. ഒക്ടോബർ 2
B. ഒക്ടോബർ 1
C. നവംബർ 1
-
സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങൾക്കെതിരായ രാജ്യാന്തര ദിനം?
A. നവംബർ 25
B. നവംബർ 26
C. ഡിസംബർ 26
-
അസിർഗഡ് ചുരം സ്ഥിതി ചെയ്യുന്ന മലനിര?
A. സത്പുര
B. വിന്ധ്യ
C. ആരവല്ലി
-
കിഴക്കൻ ആഫ്രിക്കൻ രാജ്യമേത്?
A. മലാവി
B. നൈജീരിയ
C.മാലെ
-
ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക്?
A. ടെക്നോപാർക്ക്
B. ഇൻഫോപാർക്ക്
C. ഡിജി പാർക്ക്
-
കേരള സ്പാർട്ടക്കസ് എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര്?
A. മന്നത്ത് പത്മനാഭൻ
B. സി.കൃഷ്ണൻ
C. അയ്യങ്കാളി
-
വേൾഡ് ടോയ്ലറ്റ് ഓർഗനൈസേഷന്റെ ആസ്ഥാനം?
A. സിംഗപ്പൂർ
B. ജപ്പാൻ
C. ജർമനി
-
ഫറ്റോർദ സ്റ്റേഡിയം എവിടെയാണ്?
A. ബംഗാൾ
B. ഗോവ
C. ഒഡീഷ
-
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
A. ത്രിപുര
B. കേരളം
C. പശ്ചിമബംഗാൾ
-
കോവോവാക്സ് വാക്സീൻ നിർമാണത്തിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പങ്കാളികൾ?
A. ഫൈസർ
B. നോവവാക്സ്
C. ജോൺസൻ ആൻഡ് ജോൺസൻ
-
രാജ്യാന്തര ഭിന്നശേഷി ദിനം?
A. ഡിസംബർ 2
B. ഡിസംബർ 3
C. ഡിസംബർ 1
-
ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -2 വിക്ഷേപിച്ചതെന്ന്?
A. 2019 സെപ്റ്റംബർ 7
B. 2019 ജൂലൈ 3
C. 2019 ജൂലൈ 22
-
സൽകീർത്തി ഏതു കാർഷികവിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ്?
A. വഴുതന
B. പയർ
C. വെണ്ട
-
ആദ്യകാലങ്ങളില്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖ കണക്കാക്കാന്‍ ശ്രമിച്ച ഒരാളായിരുന്നു ദാദാഭായ് നവ്റോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാര്‍ഗം എന്തായിരുന്നു?
A. ജയില്‍ ജീവിത ചെലവ് സൂചിക
B. കലോറിയുടെ അടിസ്ഥാനത്തില്‍
C. ചില്ലറ വില്‍പ്പന വിലസൂചിക
-
അജാസ് പട്ടേൽ ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് ടീം താരമാണ്?
A. ന്യൂസീലൻഡ്
B. ഇന്ത്യ
C. യുഎഇ
-
നിതി ആയോഗ് കണക്കനുസരിച്ച് കേരളത്തിൽ ദരിദ്രർ ഇല്ലാത്ത ജില്ല?
A. കോട്ടയം
B. വയനാട്
C. എറണാകുളം