-
ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്ട്ട് തയാറാക്കുന്നത്?
A. ICFRE
B. FRI
C. FSI
-
കണ്ണിലെ ലെന്സ് അതാര്യമാകുന്നതിനെത്തുടര്ന്ന് അന്ധത ഉണ്ടാകുന്ന അവസ്ഥ?
A. ഗ്ലോക്കോമ
B. നിശാന്ധത
C. തിമിരം
-
സാധുജനദൂതൻ എന്ന പത്രം സ്ഥാപിച്ചതാര്?
A. എം.സി.ജോസഫ്
B. സി.വി. കുഞ്ഞിരാമൻ
C. പാമ്പാടി ജോൺ ജോസഫ്
-
നേപ്പിൾസ് നഗരം ഏതു രാജ്യത്താണ്?
A. ഇറ്റലി
B. ബ്രസീൽ
C. ഫ്രാൻസ്
-
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം?
A. അൽസാറ്റ് 2എ
B. സെന്റിനൽ 5
C. ഡിസ്കവർ
-
ഇന്ത്യൻ ഭരണഘടനയിൽ കാബിനറ്റ് സമ്പ്രദായം കടംകൊണ്ടത് ഏതു രാജ്യത്തു നിന്നാണ്?
A. യുഎസ്
B. ബ്രിട്ടൻ
C. റഷ്യ
-
ചുരാചാന്ദ്പുർ ജില്ല ഏതു സംസ്ഥാനത്താണ്?
A. മണിപ്പുർ
B. മേഘാലയ
C. അസം
-
ഓസ്ട്രേലിയയ്ക്കും ന്യൂസീലൻഡിനും ഇടയിലുള്ള കടൽ?
A. ടാസ്മാൻ
B. കാസ്പിയൻ
C. സെലബീസ്
-
പടിഞ്ഞാറൻ നാവിക കമാൻഡിന്റെ ആസ്ഥാനം?
A. പനജി
B. കൊച്ചി
C. മുംബൈ
-
അപ്പർ സുബാൻസിരി ജില്ല ഏതു സംസ്ഥാനത്താണ്?
A. ഹിമാചൽപ്രദേശ്
B. അസം
C. അരുണാചൽപ്രദേശ്
-
ചലച്ചിത്രതാരം സണ്ണി ഡിയോൾ ഏതു മണ്ഡലത്തിൽനിന്നുള്ള എംപിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്?
A. ഗുർദാസ്പുർ
B. ജലന്തർ
C. ഹോഷിയാർപുർ
-
കേശുഭായ് പട്ടേൽ ഏതു സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു?
A. അസം
B. മധ്യപ്രദേശ്
C. ഗുജറാത്ത്
-
ലോക കാലാവസ്ഥാ ഉച്ചകോടിയുടെ 26–ാം സമ്മേളനത്തിന്റെ വേദി?
A. ആംസ്റ്റർഡാം
B. ഗ്ലാസ്ഗോ
C. പെർത്ത്
-
സാറ ടെയ്ലർ രാജ്യാന്തര ക്രിക്കറ്റിൽ ഏതു രാജ്യത്തെയാണു പ്രതിനിധീകരിച്ചത്?
A. ഓസ്ട്രേലിയ
B. ഇംഗ്ലണ്ട്
C. ദക്ഷിണാഫ്രിക്ക
-
മനുഷ്യന്റെ ശ്രവണ പരിധി എത്രയാണ്?
A. 2 Hz – 20 KHz
B. 20 Hz – 20000 Hz
C. 2 Hz – 2000 Hz
-
കേരള സർക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജൻസി?
A. കെ–ഡിസ്ക്
B. ഒഡെപെക്
C. കെ–ടെൽ
-
പത്രാധിപന്മാരുടെ ദേശീയ സംഘടന?
A. പിടിഐ
B. എഡിറ്റേഴ്സ് ഗിൽഡ്
C. പ്രസ് കൗൺസിൽ
-
കരീം ജനത്ത് ഏതു രാജ്യത്തെ രാജ്യാന്തര ക്രിക്കറ്റ് താരമാണ്?
A. അഫ്ഗാനിസ്ഥാൻ
B. ദക്ഷിണാഫ്രിക്ക
C. പാക്കിസ്ഥാൻ
-
ഐടി വ്യവസായികളുടെ സംഘടന?
A. നാസ്കോം
B. എഎസ്സിഐ
C. അസോചം
-
ബഹിരാകാശ നിലയത്തിലേക്കു ചരക്കുകൾ എത്തിക്കാനുള്ള ചൈനയുടെ ചരക്കുപേടകം?
A. ടിയാൻഷൂ 5
B. ടിയാൻഷൂ 3
C. ജിലോങ് 3